കൊല്ലൂര്വിള മുസ്ലിം ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന ഈ സ്ഥാപനം അതിന്റെ പ്രവര്ത്തന പഥത്തില് അരശതാബ്ദം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണിപ്പോള് . ഒട്ടേറെ വിദ്യാര്ത്ഥികള് അദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ദക്ഷിണ കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു