ഖുര്ആന് കേവലമൊരു പുസ്തകമല്ല. അതുകൊണ്ടു തന്നെ മനുഷ്യ നിര്മ്മിത ഗ്രന്ഥങ്ങള് ഉപയോഗിക്കുന്ന പ്രകാരം അതിനെ സമീപിക്കാവുന്നതുമല്ല.
ശുദ്ധിയുള്ളവര്ക്കു മാത്രമേ അതിനെ ചുമക്കാനും തൊടാനും പാടുള്ളൂ.
അതില് നിന്ന് ഒരക്ഷരം പാരായണം ചെയ്തവന് പത്ത് പ്രതിഫലം അള്ളാഹു നല്കുന്നതാണ്.
ശുദ്ധ മനസ്സോടു കൂടി ഖുര്ആനിലെ ആദ്യ സൂക്തമായ ഫാതിഹ ഓതുന്നവര്ക്ക് അത് വിവിധരോഗങ്ങളില് നിന്നു ശാന്തി നല്കുന്നതാണ്. ഫാതിഹ സൂറ: സര്വ്വ രോഗങ്ങളുടേയും പ്രതിവിധിയാണെന്ന് നബികരീം(സ) അരുള് ചെയ്തിട്ടുണ്ട്.
ഖുര്ആന് ഓതുന്നവരുടെ സന്നിധിയില് കാരുണ്യത്തിന്റെ മാലാഖമാര് ഇറങ്ങുമെന്ന് നബി(സ) തങ്ങള് പറഞ്ഞിട്ടുണ്ട്.
ഒരാള് തന്റെ മാതാപിതാക്കളുടെ ഖബ്ര് സന്ദര്ശിച്ചാല് അവിടെ വെച്ച് ഖുര്ആനിലെ യാസീന് എന്ന സൂക്തം പാരായണം ചെയ്യുകയും ചെയ്താല് അതിന്റെ പുണ്യം കൊണ്ട് അവരുടെ പാപങ്ങള് പൊറുക്കപ്പെടുമെന്ന് നബിവചനത്തില് വന്നിട്ടുണ്ട്.