വിശുദ്ധ ഖുര്ആന് ഒരു അമാനുഷിക ഗ്രന്ഥമാണെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത
അറബീ സാഹിത്യത്തില് അത്യുന്നതി പ്രാപിച്ച സമൂഹത്തിനിടയിലാണ് ഖുര്ആന് അവതീര്ണ്ണമായത്. പല തരത്തിലും ഖുര്ആന് പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന് അവര്വെല്ലു വിളിക്കപ്പെട്ടു. പക്ഷെ അവര്ക്കതിന് സാധിച്ചില്ലെന്നതാണു പരമാര്ത്ഥം.
ലോകം കണ്ട അറബിസാഹിത്യകാര•ാരുടെ കൂട്ടത്തില് ഖുര്ആന് പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന് അവര് വെല്ലുവിളിക്കപ്പെട്ടു. പക്ഷെ, അവര്ക്ക് അതിന് സാധിച്ചില്ലെന്നതാണു പരമാര്ത്ഥം.
ലോകം കണ്ട അറബീ സാഹിത്യകാര•ാരുടെ കൂട്ടത്തില് ഖുര്ആന് അവതീര്ണ്ണമായ കാലത്തുള്ളവരെ കവച്ചു വെക്കുന്നവര് പിന്നെ ജനിച്ചിട്ടില്ല. അക്കാലത്തെ കവിതകള് ഇിന്നും അറബീഭാഷയിലെ വലിയ സാഹിത്യ സമ്പത്തായി കണക്കാക്കപ്പെടുന്നു. അവര് മുട്ടു മടക്കിയ സ്ഥിതിക്ക് ലോകത്തൊരാള്ക്കും ഖുര്ആന് പോലോത്തത് കൊണ്ടുവരല് അസാധ്യമെന്നു ബോധ്യപ്പെട്ടു.
ഏതു കാലത്തും ഖുര്ആന് നിത്യ നൂതനമായി നിലകൊള്ളുന്നു.
ശാസ്ത്രം പുരോഗമച്ചിട്ടില്ലാത്ത കാലത്ത് നിരവധി ശാസത്ര സത്യങ്ങള് ഖുര്ആന് വിളിച്ചു പറഞ്ഞു. ഖുര്ആന് ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. പക്ഷെ അതിലെ ശാസ്ത്രീയ സത്യങ്ങള് ഒരു കാലത്ത് മനുഷ്യന് പരിപൂര്ണ്ണമായും അംഗീകരിക്കേണ്ടി വരും. കാരണം അത് ദൈവികമാണ്.
ആറ്റം വിഭജിക്കാന് പറ്റുമെന്ന് ശാസ്ത്രം പറയുന്നുവെങ്കില് ആറ്റത്തേക്കാള് ചെറിയ വസ്തു ഉണെ്ടന്നതിലേക്ക് ഖുര്ആനിലെ പത്താം അദ്ധ്യായമായ സൂറ യൂനുസിലെ 61-ാം വചനം വിരല് ചൂണ്ടുന്നുണ്ട്. ഇതുപോലെ ഗോളങ്ങളുടെ സഞ്ചാരം, മനുഷ്യ സൃഷ്ടിപ്പ്, ജീനുകള് തുടങ്ങി വിവിധശാസ്ത്ര സത്യങ്ങള് ഖുര്ആന് പറഞ്ഞു തരുന്നു.
ഏഴുഭൂമികളും ഏഴുആകാശങ്ങളും ഉണെ്ടന്നു ഖുര്ആനിലെ സൂറ:ത്വലാഖിലെ 12-ാം വചനം പറയുന്നു. അവയില് മിക്കതും ശാസ്ത്രം ഇന്നു കണെ്ടത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ കണെ്ടത്താനിരിക്കുന്നു.
ഖുര്ആന് അത്ഭുതങ്ങള് അവസാനിക്കാത്ത നിധിയാണ്. അടുക്കും തോറും അതിന്റെ വലിപ്പം നമുക്കു ബോധ്യപ്പെടും. ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള് ദൂരെ നിന്ന് നോക്കുമ്പോള് ചെറുതാണ്. പക്ഷെ അടുക്കും തോറും അതിന്റെ വലിപ്പം നമുക്കു മനസ്സിലാക്കാന് കഴിയും.
ദൈവികത
ഖുര്ആന് സമ്പൂര്ണ്ണമായും ദൈവികമാണെന്നും ഇറങ്ങിയ അതേ രൂപത്തില് യാതൊരു വ്യത്യാസവുമില്ലാതെ ക്രോഡീകരിക്കപ്പെട്ടിട്ടുണെ്ടന്നതും ഒരു ചരിത്ര യാതാര്ത്ഥ്യമാണ്.
ഇതര മതഗ്രന്ഥങ്ങളില് മിക്കതും മനുഷ്യരുടെ കൈ കടത്തലുകള്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്.
കൃസ്ത്യാനികളുടെ മതഗ്രന്ഥമായ ബൈബ്ള് തന്നെ യേശുവിന്റെ അദ്ധ്യാപനങ്ങള്ക്കുവിരുദ്ധമായ ആശയങ്ങള് ഉള്ക്കൊള്ളുന്നു. വിശുദ്ധ പൗലോസ് എന്ന് അവര് പുകഴ്ത്തുന്ന വ്യക്തയുടെ ആശയങ്ങളാണ് ഇന്നത്തെ ബൈബ്ള് പ്രചരിപ്പിക്കുന്നത്. ബര്ണബാസിന്റെ ബൈബിളാണ് യേശുവിന്റെ ആശയവുമായി പൊരുത്തപ്പെടുന്നത്.
ഖുര്ആന് ഏതു ഭാഷയില് ഇറങ്ങിയോ അതേ ഭാഷയില് സ്ഥിതി ചെയ്യുന്നു. എന്നാല് ബൈബിളിന്റെ യഥാര്ത്ഥ ഭാഷയ്ക്കു പകരം പരിഭാഷകളാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്.
നബി(സ) തങ്ങളുടെ കാലത്തുതന്നെ ഖുര്ആന് മുഴുവനായും എഴുതപ്പെട്ടിരുന്നു. എന്നാല് യേശുവിന്റെ കുരിശു മരണ ശേഷം 70 വര്ഷം കഴിഞ്ഞാണ് മാര്ക്കോസ് സുവിശേഷം എഴുതപ്പെട്ടത്. മത്തായി സുവിശേഷം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും ലൂക്കോസ് സുവിശേഷം രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യോഹന്നാന് സുവിശേഷം രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലും എഴുതപ്പെട്ടു.
ഹിന്ദു മതത്തിലേക്കു കടക്കുകയാണെങ്കില് അസംഖ്യം വേദ ഗ്രന്ഥങ്ങള് അവര്ക്കുണ്ട്. പക്ഷെ അവയത്രയും ദൈവികമാണെന്നു വ്യക്തമാക്കുന്ന തെളിവുകള് ലഭ്യമല്ല.
ബി.സി. മൂന്നാം നൂറ്റാണ്ടില് നിലവില് വന്ന മനുസ്മൃതിയനുസരിച്ച് താഴ്ന്ന ജാതിക്കാര് മൃഗങ്ങളേക്കാളും തരം താണവരും നായയേക്കാളും അധ:പതിച്ചവരുമാണ്. മനുഷ്യാവകാശത്തിനെതിരാണ് ഈ സിദ്ധാന്തം. മനുഷ്യന് ദൈവത്തിന്റെ പ്രതിനിധിയാണെന്ന ഖുര്ആനികാധ്യാപനവുമായി ഇതിനെ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.
ദൈവികമാണെന്ന് പരിപൂര്ണ്ണമായും ഉറപ്പായതും ഇറങ്ങിയ അതേ രൂപത്തില് നിലനില്ക്കുന്നതുമായ ഖുര്ആനാണ് നാം പിന്പറ്റേണ്ടത് എന്ന് ഉപര്യുക്ത യാഥാര്ത്ഥ്യങ്ങള് വിളിച്ചോതുന്നു.