1. അല്ലാഹുവിന്റെ ഏകത്വം, അവന്റെ വിശേഷണങ്ങള്‍, അല്ലാഹുവിന്റെ ഏകത്വവും അവന്റെ വിശേഷണങ്ങളും ബുദ്ധിപരമായും ന്യായപ്രമാണങ്ങളനുസരിച്ചും അവ ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ടതു പോലെയാണ് എന്നു സ്ഥാപിക്കുക ഈ വിജ്ഞാനശാഖയുടെ മുഖ്യവിഷയമാണ്. ആദ്യ കാലങ്ങളില്‍ ഈ വിജ്ഞാനശാഖ ഇല്‍മുത്തൗഹീദി വസ്സ്വിഫാത് (അല്ലാഹുവിന്റെ ഏകത്വത്തെ കുറിച്ചും അവന്റെ വിശേഷണ സംബന്ധിയുമായ വിജ്ഞാനം) എന്നറിയപ്പെട്ടിരുന്നു.
2. ന• തി•കള്‍ അല്ലാഹുവില്‍ നിന്നാവുക.
ന• തി•കള്‍ അല്ലാഹുവില്‍ നിന്നല്ല എന്നും അല്ലാഹുവിന് അറിവുള്ളത് പ്രാവര്‍ത്തിക കാര്യങ്ങള്‍ (കുല്ലിയ്യാത്ത്) മാത്രമാണെന്നും പ്രപഞ്ചത്തിലെ വ്യത്യസ്ത വര്‍ഗങ്ങളുടെ ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ (ജുസ്ഇയ്യാത്ത്) അല്ലാഹുവിന്റെ അറിവില്‍ പെട്ടതല്ലെന്നും ചിലര്‍ വാദിച്ചു.
ഇല്‍മുല്‍ അഖാഇദ് ഇത്തരം വികല വാദങ്ങളെ ഖണ്ഡിക്കുകയും യഥാര്‍ത്ഥ ഇസ്ലാമിക വീക്ഷണപ്രകാരം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
3. വന്ദോഷിയുടെ വിധി: വന്‍ദോഷി ശാശ്വതമായി നരകത്തിലാണെന്ന് ചിലരും അവര്‍ മുസ്ലിമും കാഫിറുമല്ലാത്ത മൂന്നാമതൊരു അവസ്ഥയിലാണെന്ന് ചിലരും വാദിച്ചു. ഖുര്‍ആന്‍, സുന്നത്ത് പ്രകാരം ഇവരുടെ വിധി എന്താണെന്ന് ഇല്‍മുല്‍ അഖാഇദില്‍ ചര്‍ച്ച ചെയ്യുന്നു.
4. ഖുര്‍ആന്‍ സൃഷ്ടിയാണോ?
അല്ലാഹു പ്രവാചകന് ഇറക്കിക്കൊടുത്ത വേദഗ്രന്ഥമായ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണോ അല്ലേ എന്ന ചര്‍ച്ച മുസ്ലിം ലോകത്ത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഇല്‍മുല്‍ അഖാഇദ് ഖുര്‍ആനിനെ കുറിച്ച് ശരിയായ വീക്ഷണം രൂപപ്പെടുത്തുന്നു.
5. നേതൃത്വം: മുസ്ലിംകളുടെ ഭരണനേതൃത്വം അവര്‍ തെരഞ്ഞെടുത്ത് ഏകോപിച്ച ഒരു ഭരണാധികാരിയില്‍ നിക്ഷിപ്തമാണെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ മറ്റൊരു വിഭാഗം നേതൃത്വം മുന്‍ഭരണാധികാരി നിര്‍ണയിച്ച, വ്യക്തമാക്കിയ ആളില്‍ മാത്രമേ നിക്ഷിപ്തമാവൂ എന്നു വാദിച്ചു. നേതൃത്വ സംബന്ധിയായുള്ള ഇസ്ലാമിക വീക്ഷണവും ഇല്‍മുല്‍ അഖാഇദില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
6. ഖുര്‍ആനിലെ ആശയം അവ്യക്തമായ (മുതശാബഹ്) പദങ്ങള്‍: വിശുദ്ധ ഖുര്‍ആനില്‍ ബാഹ്യാര്‍ത്ഥങ്ങളില്‍ നിന്ന് ആശയം വ്യക്തമായി മനസ്സിലാവാത്ത പദങ്ങള്‍ പ്രയോഗിക്കപ്പെട്ടതായി കാണാം. ഇത്തരം പദങ്ങള്‍ക്ക് വ്യാഖ്യാനം നല്കുന്നതില് മുന്‍ഗാമികളും പിന്‍ഗാമികളും വ്യത്യസ്തമായ വീക്ഷണങ്ങള്‍ സ്വീകരിച്ചു. ഇത്തരം പദങ്ങളുടെ വ്യാഖ്യാനം അല്ലാഹുവിന്റെ ജ്ഞാനത്തിലര്പ്പിതമാണെന്ന് മുന്‍ഗാമികള്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ യോജിച്ച വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കുകയാണ് പിന്‍ഗാമികള്‍ ചെയ്തത്. ഇത്തരം പദങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ഇല്‍മുല്‍ കലാമില്‍ ചര്‍ച്ചക്ക് വിഷയീഭവിക്കുന്നു.
എന്നാല്‍ ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ അന്ന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഉണ്ടായിരുന്നു. ആയതിനാല്‍ ഇത്തരം സംശയങ്ങളും അവയുടെ മറുപടികളും ക്രോഡീകരിച്ച് എഴുതി വക്കുന്നതിനെ കുറിച്ച് സ്വഹാബികള്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല.
പിന്നീട് ഇസ്ലാമിക രാഷ്ട്രം വ്യാപിച്ച് തുടങ്ങിയതോടെ മറ്റു സംസ്കാരങ്ങളുമായുള്ള ഇടപെടലുകള്‍ ഇസ്ലാമിനെ വികലമാക്കിക്കൊണ്ടിരുന്നു. അനറബികള്‍ ഇസ്ലാമിനെ പരിചയപ്പെട്ടു തുടങ്ങിയതോടെ അവരുടെ സംസ്കാരങ്ങള്‍ അറിഞ്ഞും അറിയാതെയും ഇസ്ലാമില്‍ കടന്നുകൂടി. അതോടെ ഇവ്വിശയകമായി പണ്ഡിത•ാരുടെ ഇടപെടല്‍ ആവശ്യമായി വന്നു.