അബൂ മന്സൂര് മുഹമ്മദ്ബ്നു മുഹമ്മദുബ്നു മഹ്മൂദ്ല് മാതുരീദി(റ)യാണ് ഇതിന്റെ ഉപജ്ഞാതാവ്. ഹിജ്റ 333ല് സമര്ഖന്ദിലെ മാതുരീദ് എന്ന പ്രദേശത്തായിരുന്നു ജനനം.
മുഅ്തസില, ഖദരിയ്യ തുടങ്ങിയ വിഭാഗങ്ങളെ എതിര്ത്തു തോല്പിച്ചു. ഇല്മുല് കലാമില് അഗാധമായ പാണ്ഡിത്യം നേടി.
ഗ്രന്ഥങ്ങള്:
1. തൗഹീദ്.
2. ഔഹാമുല് മുഅ്തസില.
3. കിതാബുല് ജദല്.
4. തഅ്വീലാതു അഹ്ലിസ്സുന്ന
5. കിതാബുല് ബയാന്
6. കിതാാബു തഅ്വീലാത്തില് ഖുര്ആന്