സമസ്തയുടെ പ്രഥമ മുശാവറ

1.പാങ്ങില്‍  അഹ്മദ്  കുട്ടി  മുസ്ലിയാര്‍  (പ്രസിഡന്റ്‌) 
2. മൌലാന  അബ്ദുല്‍  ബാരി  മുസ്ലിയാര്‍  (വൈസ്  പ്രസിഡന്റ്‌ )
3. തിരുവാലി  മുഹമ്മദ്‌  മീരാന്‍  മുസ്ലിയാര്‍  (വൈസ്  പ്രസിഡന്റ്‌)
4. മൌലാന  അബ്ദുല്‍  ഖാദിര്‍  ഫള്ഫരി (വൈസ്  പ്രസിഡന്റ്‌)
5.അമ്പലപ്പുരത്  ഇമ്പിച്ചി അഹ്മദ്  മൌലവി  (വൈസ്  പ്രസിഡന്റ്‌ ),
6. പള്ളി  വീട്ടില്‍  മുഹമ്മദ്‌  മുസ്ലിയാര്‍  (ജനറല്‍ സെക്രട്ടറി)
7. ജര്‍മന്‍  അഹ്മദ്  മുസ്ലിയാര്‍  (ജോയിന്റ് സെക്രട്ടറി),
8. വലിയ  കൂനേങ്ങള്‍ അഹ്മദ്  മൌലവി  (ജോയിന്റ്  സെക്രട്ടറി)
9. പുതിയകത്  അഹ്മദ്  കോയ  ഹാജി  (ഖസിനുല്‍  മജ്‌ലിസ്)
10. അഹ്മദ്  കോയ  ഷാലിയാത്തി,
11. പുത്തലത്ത്  പീടിയേക്കല്‍  മുഹമ്മദ്‌  കോയ  മൌലവി
12. സയ്യിദ്  അബ്ദുറഹ്മാന്‍  പൂക്കോയ  തങ്ങള്‍ , മമ്പാട്
13. കരിമ്പനക്കല്‍ മുഹമ്മദ്‌  കുട്ടി  മുസ്ലിയാര്‍ , കൈപറ്റ
14. കൊളപ്പുരത് കുഞ്ഞഹമ്മദ്  മൌലവി ,ഇരിമ്പലശ്ശേരി
15. ചെറിയമുണ്ടം  കുഞ്ഞിപ്പോക്കര്‍  മുസ്ലിയാര്‍
16. പാനായിക്കുളം അബ്ദുറഹ്മാന്‍  മുസ്ലിയാര്‍
17. പോകവില്‍  ഉണ്ണിയാലിക്കുട്ടി മുസ്ലിയാര്‍
18. കോടിയബകത്  മുഹമ്മദ്‌  മൌലവി , പൊന്നാനി
19. നാലകത്ത് മരക്കാരുട്ടി മുസ്ലിയാര്‍
20. കരിമ്പനക്കല്‍  സദകതുള്ള  മുസ്ലിയാര്‍ ,
21. മാടതോടിയില്‍ കാപ്പാട്  മമ്മദ്  മുസ്ലിയാര്‍
 22. മുടയാന്‍ പുലക്കല്‍ അലി  ഹസന്‍  മുസ്ലിയാര്‍
23. പാലക്കവളപ്പില്‍ പടിഞ്ഞാറെ ഒറ്റയില്‍ ബാവ  മുസ്ലിയാര്‍
24. തലശ്ശേരി  പുതിയ  വീട്ടില്‍  അബ്ദുള്ള  മുസ്ലിയാര്‍
25. പലോട്ട്  മൂസക്കുട്ടി  ഹാജി
26. കണ്ണിയത്  അഹ്മദ്  മുസ്ലിയാര്‍
27. ഉമ്മാട്ടു മുരിങ്ങേക്കല്‍ അബ്ദുല്‍  അലി  (കോമു) മുസ്ലിയാര്‍
28. അബ്ദുറഹ്മാന്‍  മുസ്ലിയാര്‍  ഫെറോക്
29. ഓവുങ്ങല്‍  അബ്ദുറഹ്മാന്‍  മുസ്ലിയാര്‍
30. കൂരിമന്നില്‍ പാറപ്പുറത്ത്  ഉണ്ണി മുസ്ലിയാര്‍ , പെരിമ്പലം
31. കൂരിമന്നില്‍  മമ്മുണ്ണി   മുസ്ലിയാര്‍
32. തെക്കരത് മമ്മദ്  കോയ  മൌലവി
33. അടക്കണ  വീട്ടില്‍  മാമ്മദുള്ള  മുസ്ലിയാര്‍
34. കോയ  വീട്ടില്‍  സയ്യിദ്  അഹ്മദ്  ഇമ്പിച്ചിക്കോയ  തങ്ങള്‍
35. ഇടിയങ്ങര  പള്ളിവീട്ടില്‍  കുഞ്ഞിക്കോയ  മുല്ല
36. തങ്കയത്തില്‍ കുഞ്ഞാപ്പ  മുസ്ലിയാര്‍
37. കരിമ്പനക്കല്‍  അഹ്മദ്  മുസ്ലിയാര്‍  മണ്ണാര്‍ക്കാട്
38. കല്ലോളി ചെവയുര്‍കുലത്  അബ്ദുല്‍  ഖാദിര്‍  മുസ്ലിയാര്‍  പുളിക്കല്‍
39. തെന്ടിക്കട്ടില്‍ കുഞ്ഞായിന്‍  മൌലവി
40. ഇടിയങ്ങര  പള്ളിവീട്ടില്‍  അബൂബക്കര്‍  മുല്ല