സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരുടെ വഫാത്ത്

സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരുടെ വഫാത്ത്

1953 July 14: പലോട്ട്ട് മൂസക്കുട്ടി  ഹാജി
1957 June 8: പറവന്ന  മുഹയുദ്ദീന്‍  കുട്ടി  മുസ്ലിയാര്‍
1958 January 17: PCS കുഞ്ഞഹമ്മദ്  മുസ്ലിയാര്‍
1958 March 10: പതി  അബ്ദുല്‍  ഖാദിര്‍  മുസ്ലിയാര്‍
1959 Sep 10: പാനായിക്കുളം അബ്ദുറഹ്മാന്‍  മുസ്ലിയാര്‍
1965 July 29: മൌലാന  അബ്ദുല്‍  ബാരി  മുസ്ലിയാര്‍
1966 January 28: ഖുത്ബീ  മുഹമ്മദ്‌  മുസ്ലിയാര്‍
1966 Feb 20: ബാപ്പു  ഹാജി  പട്ടിക്കാട്
1967 May 23: V T അബ്ദുല്ലക്കോയ  തങ്ങള്‍
1969 May 7: പുത്തലത്ത്  പീടിയേക്കല്‍  മുഹമ്മദ്‌  കോയ  മൌലവി
1973 Jan 19: അബ്ദുറഹ്മാന്‍  ബാഫഖി  തങ്ങള്‍
1975 July 6: PMSA പൂക്കോയ  തങ്ങള്‍  പാണക്കാട്
1977 Sep 19: T K അബ്ദുള്ള  മൌലവി
1978 Nov 27: ചാപ്പനങ്ങാടി  ബാപ്പു  മുസ്ലിയാര്‍
1979 Sep 23: പൂന്താവനം  N അബ്ദുള്ള  മുസ്ലിയാര്‍
1980 Dec 4: വാണിയമ്പലം  അബ്ദുറഹ്മാന്‍  മുസ്ലിയാര്‍
1982 Aug 14: E K ഹസന്‍  മുസ്ലിയാര്‍
1985 May 5: K K സദകതുല്ല  മുസ്ലിയാര്‍
1987 Jan 23: M M ബഷീര്‍  മുസ്ലിയാര്‍
1987 July 31: കോട്ടുമല  അബൂബക്കര്‍  മുസ്ലിയാര്‍
1987 Sep 25: ചീക്കിലോട്ട്ട് കുഞ്ഞമ്മദ്  മുസ്ലിയാര്‍
1988 Oct 18: കരിങ്കപ്പാര  മുഹമ്മദ്‌ മുസ്ലിയാര്‍
1990 May 30: കക്കിടിപ്പുരം  അബൂബക്കര്‍  മുസ്ലിയാര്‍
1993 Sep 19: കണ്ണിയത്  അഹ്മദ്  മുസ്ലിയാര്‍
1994 May 7: C H ഹൈദ്രോസ്‌ മുസ്ലിയാര്‍
1995 Feb 6: മൌലാന  K K അബൂബക്കര്‍  ഹസ്രത് ,
1995 June 30: M P ഹസന്‍  മുസ്ലിയാര്‍
1996 Aug 19: ശംസുല്‍  ഉലമ  E K അബൂബക്കര്‍  മുസ്ലിയാര്‍
1997 July 10: P C കുഞ്ഞാലന്‍  കുട്ടി  മുസ്ലിയാര്‍
1998 Feb 5: കൈപറ്റ  ബീരാന്‍  കുട്ടി  മുസ്ലിയാര്‍
1998 Aug 7: K P ഉസ്മാന്‍  സാഹിബ്‌
1999 Feb 21: K C ജമാലുദ്ദീന്‍  മുസ്ലിയാര്‍
1999 May 8: സയ്യിദ്  ശിഹാബുദ്ദീന്‍  ഇമ്പിച്ചിക്കോയ  തങ്ങള്‍
2000 April 10: K V മുഹമ്മദ്‌  മുസ്ലിയാര്‍  കൂറ്റനാട്
2000 April 12: P അബൂബക്കര്‍  നിസാമി
2001 March 3: M P മൂസ  മുസ്ലിയാര്‍
2001 Oct 4: നാട്ടിക  V മൂസ  മുസ്ലിയാര്‍
2003 July 22: Dr. U ബാപ്പുട്ടി  ഹാജി
2004 Feb 13: P V S മുസ്തഫ  പൂക്കോയ  തങ്ങള്‍
2005 Dec 15: സയ്യിദ്  ഹാമിദ്  കൊയമ്മ  തങ്ങള്‍
2006 April 10: സയ്യിദ്  മുഹ്സിന്‍  ശിഹാബ്  തങ്ങള്‍
2007 May 26: M K മുഹമ്മദ്‌  മുസ്ലിയാര്‍  നരിക്കുനി
2009 Feb 1: K T മാനു  മുസ്ലിയാര്‍