ജന്നത്തുല് ഉലൂം അറബിക് കോളെജ്, പാലക്കാട്

മുഹ്യുദ്ദീന് പള്ളി ജമാഅത്തിന്റെ കീഴില് നഗരഹൃദയത്തില് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ജന്നത്തുല് ഉലൂം. 1967 ല് ആരംഭിച്ച സ്ഥാപനം മത വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്ഹമായ രീതിയില് പ്രവര്ത്തിച്ചു വരുന്നു.