പഞ്ച സ്തംഭങ്ങള്‍

ഒരിക്കല്‍ നബി (സ)യോട് ജിബ്‌രീല്‍ (അ) എന്ന മലക്ക് ഇസ്‌ലാം കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാനാവശ്യപ്പെട്ടു. നബി (സ) പറഞ്ഞു:
 ``അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണെന്നും നീ സാക്ഷ്യം വഹിക്കുക. നിസ്കാരം കൃത്യമായി അനുഷ്ഠിക്കുക. സകാത്ത് കൊടുക്കുക. റമദാന്‍ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കുക. കഴിവുണ്ടെങ്കില്‍ ഹജ്ജ് ചെയ്യുക എന്നിവയാണ് ഇസ്‌ലാം (അനുഷ്ഠാനപരമായ) കാര്യങ്ങള്‍''.