മറ്റു ഗ്രന്ഥങ്ങളില് നിന്നു വ്യത്യസ്തമായി ഖുര്ആന് പാരായണം ചെയ്യാന് പ്രത്യേക പരിശീലനം അനിവാര്യമാണ്. ചില നിയമങ്ങള്ക്കു വിധേയമായി മാത്രമേ അതു പാരായണം ചെയ്യാന്പാടുള്ളൂ. ഈ നിയമം ഇല്മുത്തജ്വീദ് എന്ന പേരിലറിയപ്പെടുന്നു.
ഇതനുസരിച്ച് ഓരോ അക്ഷരങ്ങളും എവിടെ നിന്നു മൊഴിയണമെന്നതിനും പ്രത്യേക നിയമങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ ഖുര്ആന് ഓതാന് പാടുള്ളൂ.
ഖുര്ആനിലെ വിവിധആയത്തുകള് വിവിധ രൂപത്തില് പാരായണം ചെയ്യാന് പറ്റും. അറബി ഭാഷയുടെ ഒരു പ്രത്യേകത കൂടിയാണിത്. ഇതനുസരിച്ച് ഏഴു രൂപത്തില് വരെ ഓതാവുന്ന പദങ്ങളും ഖുര്ആനിലുണ്ട്. അവയത്രയും ജിബ്രീല് എന്ന മലക്ക് മുഹമ്മദ് നബി(സ) തങ്ങള്ക്കു ഓതിക്കൊടുത്തതാണ്.
മുഹമ്മദ് നബി(സ)യിലേക്കുചെന്നെത്തുന്ന ഖുര്ആന് പാരായണത്തിന്റെ പരമ്പര നൂറ്റാണ്ടാകുള് കഴിഞ്ഞിട്ടും ഇന്നും മുറിയാതെ നിലനില്ക്കുന്നു.
നാഫിഅ്, ഇബ്നു കസീര്, അബൂ അംറ്, ഇബ്നു ആമിര്, ആസ്വിം, ഹംസ, കിസാഈ എന്നിവരാണ് ഖുര്ആന് പാരായണത്തില് ലോക മുസ്ലിംകള് പിന്തുടരുന്ന പ്രസിദ്ധ പണ്ഡിത•ാര്. ഇവര് ഏഴു പേരുടേയും പാരായണം മുഹമ്മദ് നബി(സ)യുടെ പാരായണത്തോട് പൂര്ണ്ണമായും യോജിച്ചതാണ്. അവിടത്തേക്കു ചെന്നു മുട്ടുന്ന ശരിയായ ഉദ്ധാരണ പരമ്പരയും അവര്ക്കുണ്ട്.