അഹ്ലുസ്സുന്നത്തി വല് ജമാഅത്തിന്റെ ആശയാദര്ശങ്ങളുടെ അടിസ്ഥാനത്തില് ബഹുജനങ്ങള്ക്ക് വായിച്ചു മനസ്സിലാക്കാന് ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്ലിം സമുദായത്തിന്ഖറെ ശരിയായ സംസ്കൃതിക്കും ധാര്മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നി എഴുത്തുകാര്ക്കും സാഹിത്യകാരന്മാര്ക്കും പ്രോത്സാഹനം നല്കുക എന്നിവയാഓണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.