കോഴിക്കോട് നഗരത്തില് ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില് തലയുയര്ത്തി നില്ക്കുന്ന ജംഇയ്യത്തുല് മുഅല്ലിമീന് വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സൗകര്യങ്ങള്, കാര്പാര്ക്കിംഗ് തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഇവിടെയുണ്ട്. സന്തുഷ്ട കുടുംബം, കുരുന്നുകള് എന്നിവയുടെ സബ് ഓഫീസ് ഈ ബില്ഡിംഗില് പ്രവര്ത്തിക്കുന്നു.