ശംസുല് ഉലമാ ഇസ്ലാമിക് അക്കാദമി

വയനാട് ജില്ലയിലെ കല്പറ്റക്കടുത്ത് വെങ്ങപ്പള്ളിയിലാണ് ഈ സ്ഥാപനം. വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ആണ് ഇത് നടത്തുന്നത്. വാഫീ ബുരുദമാണ് നല്കുന്നത്.