മത ഭൗതിക വിദ്യാഭ്യാസം പൂര്ണ്ണാര്ത്ഥത്തില് ആര്ജ്ജിച്ചെടുത്ത ഒരു വിദ്യാര്ത്ഥി സമൂഹമാണ് ഹിദായയുടെ പ്രഥമ ലക്ഷ്യം. ഒരു വ്യാഴവട്ടക്കാലം നീളുന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദിഷ്ട കോഴ്സിന്റെ കാലാവധി. നഴ്സറി സ്കൂള് , ഓര്ഫനേജ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്. അല്ഹിദായ എന്ന പേരില് ഒരു മലയാള മാസിക പ്രസിദ്ധീകരിക്കപ്പെടുന്നു