കര്മ്മശാസ്ത്രത്തിലെ സാങ്കേതിക പദങ്ങള്

ഫിഖ്ഹ് ഭാഷാര്ത്ഥം
ഫിഖ്ഹ് എന്നതിന്റെ ഭാഷാര്ത്ഥം എന്താണെന്നതില് ഭിന്നാഭിപ്രായങ്ങളുണ്ട്.
1. ????? മനസ്സിലാക്കല്- (തുഹ്ഫ-ഇബ്നു ഹജറുല് ഹൈതമി)
(അല് ഇഹ്കം ഫീ ഉസൂലില് അഹ്കം-ആമുദി)
2. ????? ? ????? (മുസ്തസ്ഥാ-ഇമാം ഗസാലി)
3. ????? (മുജ്മല്-ഇബ്നു ഫാരിസ്)
4..അബൂ ഇസ്ഹാഖ് എന്നവര് പറഞ്ഞത് ഫിഖ്ഹിന്റെ അര്ത്ഥം ??? ??????? ????????. സൂക്ഷ്മമായ കാര്യങ്ങള് മനസ്സിലാക്കുക എന്നതാണ്. അത് പ്രകാരം ???? ?? ?????? ?????. എന്ന് പറയല് തെറ്റാകുന്നു.
(അല് ബഹ്റുല് മുഹീഫ്- സര്ക്കശി)
ഭാഷയില് ??? എന്ന് ഖഫിന് കസ്റ് ചെയ്ത് പറഞ്ഞാല് മനസ്സിലാക്കി എന്നും ??? എന്ന് ഖാഫിന് ഫത്ഹ് ചെയ്ത് പറഞ്ഞാല് മറ്റുള്ളവരുടെ മുമ്പ് മനസ്സിലാക്കി എന്നും ??? എന്ന് ഖാഫിന് ?? ചെയ്ത് പറഞ്ഞാല് ഫിഖ്ഹ് അവന്റെ ഒരു സ്വഭാവമായി എന്നുമാണ് അര്ത്ഥം (അല് ബഹ്റുല് മുനീഥ്)
ഫിഖ്ഹ് സാങ്കേതികാര്ത്ഥം
1. ????? ???????? ??????? ??????? ?????? ?? ?????? ?????????
2. ????? ???????? ??????? ??????? ??????? ?? ????????
ഉപര്യുക്തമായ രണ്ട് നിര്വ്വചനങ്ങളും അതു പോലെ മറ്റു പല പണ്ഡിതാരുടെയും നിര്വ്വചനങ്ങളും ഒരേ ആശയം തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. അതായത് ഫിഖ്ഹ് എന്നാല് തഫ്സ്വീലായി (വിശദമാക്കപ്പെട്ടരൂപത്തില്) ആയ തെളിവികളില് നിന്ന് ഗവേഷണത്തിലൂടെയും കഠിനാദ്വാനത്തിലൂടെയും കണെ്ടത്തപ്പെട്ട മതകീയമായ വിധികളെ അറിയല് എന്നാണ്.
ഫിഖ്ഹിന്റെ നേട്ടം: ദൈവീകമായ കല്പനകളെ അംഗീകരക്കാനും നിരോധികളെത്തൊട്ട് വര്ജ്ജിക്കാനും സഹായിക്കുന്നു.
ഫിഖ്ഹിന്റെ ലക്ഷ്യം: ഐഹികവും പാരത്രികവുമായ ജീവിതം ക്രമവും ചിട്ടയും ഉള്ളതാവുകയും എല്ലാവിധ വിജയങ്ങളും കരസ്ഥമാക്കുകയും ചെയ്യല്.
ഉസൂലുല് ഫിഖ്ഹ്:
അസ്ല് എന്ന പദത്തിന്റെ അര്ത്ഥം അടിത്തറ, അടിസ്ഥാനം എന്നെല്ലാമാണ്. അപ്പോള് ഉസൂലുല് ഫിഖ്ഹ് എന്നാല് ഫിഖ്ഹിന്റെ അടിസ്ഥാനം എന്നാണ്. ????? ????? ???????? എന്നാണ് ???? ?????. ന്റെ നിര്വ്വചനം. (മൊത്തത്തിലുള്ള തെളിവുകള് ) അപ്പോള് ഫിഖ്ഹും ഉസൂലുല് ഫിഖ്ഹും തമ്മിലുള്ള വ്യത്യാസം മുകളില് പറഞ്ഞതില് നിന്ന് നമുക്ക് മനസ്സിലാക്കാം. ഫിഖ്ഹിന്റെ മസ്അലകള് കണെ്ടത്തുന്നതിന് ആധാരമായ അടിസ്ഥാന നിയമങ്ങള്ക്ക് ഉസൂലുല് ഫിഖ്ഹ് എന്ന് പറയാം

1. നിര്ബന്ധം ??????
വാജിബ് എന്നതിന് പരസ്പര വൈരുദ്ധ്യമായ ഭാഷാര്ത്ഥങ്ങളുണ്ട്.
1- ?????? വീണത്
2- ?????? സ്ഥിരപ്പെട്ടത്
3- ?????? ഉറക്കല്
സാങ്കേതികാര്ത്ഥത്തില്
ആദ്യ കാല പണ്ഡിതാര് അതിനെ നിര്വ്വചിച്ചത് ''ഉപേക്ഷിച്ചാല് ശിക്ഷയുള്ളത്'' എന്ന അര്ത്ഥത്തിലായിരുന്നു. പക്ഷേ, വ്യാഖ്യാനത്തിന് ചില ആക്ഷേപങ്ങള് പറയപ്പെടുകയുണ്ടായി. ഉദാഹരണമായി നിര്ബന്ധ കാര്യം ഒഴിവാക്കിയാലും ചിലപ്പോള് അല്ലാഹു പൊറുത്തു കൊടുക്കുമല്ലോ?
എന്നാല് പില്കാല പണ്ഡിതാര് നിര്വ്വചിച്ചത് ഇങ്ങനെയാണ്
????? ??? ????? ???? ???? ???
''ഒരു പ്രവര്ത്തനത്തെ ഉപേക്ഷിച്ചവന് ശറഇന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും രീതിയില് ആക്ഷേപം വരുന്നത്'' എന്നാണ് ഇതിന്റെ വിവക്ഷ. അപ്പോള് അല്ലാഹു പൊറുത്താല് തന്നെയും തിചെയ്തവരെക്കുറിച്ച് പറയപ്പെടുന്ന ????.- ???? തുടങ്ങിയ ആക്ഷേപങ്ങള് അവന്നുണ്ട് എന്നത് യാഥാര്ത്ഥ്യമാണല്ലോ
????? , ????? , ??? എന്നിവയെല്ലാം ഫിഖ്ഹിന്റെ സങ്കേതത്തില് ശാഫിഈ മദ്ഹബ് പ്രകാരം വ്യത്യാസമില്ല. എന്നാല് ഹനഫീ മദ്ഹബ് പ്രകാരം ??? എന്നാല് ഖണ്ഡിതമായ തെളിവുകള് (ഉദാഹരണം: ഖുര്ആന്, മുത്വവാതിറായ ഹദീസ്)
കൊണ്ട് സ്ഥിരപ്പെട്ടതാകുന്നു. എന്നാല് ???? എന്നതിന് അവര് നല്കുന്ന വിവക്ഷ ???? ആയ തെളിവുകള് കൊണ്ട് സ്ഥിരപ്പെട്ടത്.
??? ??????? )സാമൂഹ്യബാധ്യത(
സമൂഹത്തില് ആരെങ്കിലും ചെയ്താല് എല്ലാവരുടെയും ഉത്തരവാദിത്വം ഒഴിവാക്കുന്നതും ആരും ചെയ്തില്ലെങ്കില് എല്ലാവരും കുറ്റക്കാരാവുകയും ചെയ്യുന്ന കാര്യത്തെയാണ് ഫര്ള് കിഫായ എന്ന് പറയുന്നത്.
2. നിഷിദ്ധം ??????
ഭാഷാര്ത്ഥം: വിലങ്ങല് ?????
സാങ്കേതികാര്ത്ഥം: ?? ???? ????? ???? ?? ??? ?? ???
ഒരു പ്രവര്ത്തനം ചെയ്തു എന്നതിന്റെ പേരില് ശര്ഇന്റെ ഭാഗത്ത് നിന്നുള്ള ആക്ഷേപത്തിന് അര്ഹനായവര്
അതിന്റെ മറ്റുപേരുകള് ???????. , ?????? ??? , ??????
ഒരു കാര്യം ???? ആണ് എന്നതുകൊണ്ട് അത് ഫാസിദാണെന്നു വരുന്നില്ല. ഉദാഹരണത്തിന് പിടിച്ചുപറിക്കപ്പെട്ട ഭൂമി, പട്ടുവസ്ത്രം എന്നിവയില് നിസ്കരിക്കല് ???? ആണെങ്കിലും വല്ലവനും നിസ്കരിച്ചാല് മടക്കി നിസ്കരിക്കേണ്ടതില്ല.
3. അനുവദനീയം : ??????
ചെയ്താല് പ്രതിഫലമോ ഉപേക്ഷിച്ചാല് കുറ്റമോ ഇല്ലാത്തതിനാണ് ?????? എന്ന് പറയുന്നത്.
4. സുന്നത്ത്: ???????
ചെയ്താല് പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല് ശിക്ഷയില്ലാത്തതുമായ കാര്യമാണ് ...
??? , ????? , ???? , ??? എന്നിവയെല്ലാം ????? ന്റെ പര്യായപദങ്ങളും
ഒരേ അര്ത്ഥമാണ് അവക്കെന്നുമാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം.
ഖാളി ഹുസൈന്, ബഖി ഇമാം എന്നിവര് പറയുന്നത്
ഫര്ള് അല്ലാത്ത കാര്യങ്ങള് 3 വിധമാണ്
1- ??? : നബി () തങ്ങള് പതിവായി ചെയ്ത കാര്യം
2- ????? : നബി () തങ്ങള് ഒന്നോ രണേ്ടാ തവണ ചെയ്തത്
3- ???? : പ്രത്യേക നഖ്ലുകള് വരാത്തവ. ഉദാഹരണം മുത്ലഖായ സുന്നത്ത് നിസ്കാരങ്ങള്
സുന്നത്ത് രണ്ട് വിധം: സുന്നത്ത് ഐന്, സുന്നത്ത് കിഫായ
കൂട്ടത്തില് ആരെങ്കിലും ചെയ്താല് മതിയാവുന്നത് സുന്നത്ത് കിഫായ, ഓരോരുത്തരും പ്രത്യേകം ചെയ്താല് മാത്രം ഓരോരുത്തര്ക്കും പ്രതിഫലം ലഭിക്കുന്നതും ചെയ്യ്തിരിക്കല് എന്ന കറാഹത്ത് ഒഴിവാക്കുന്നതുമായത് സുന്നത്ത് ഐന്.
സുന്നത്ത് കിഫായക്ക് ഉദാഹരണം: 1) ബാങ്ക് 2) ഇഖാമത്ത് 3) സലാം പറയല് 4) തുമ്മിയാല് ????? ???
എന്നു പറഞ്ഞവനോട് ????? ???? എന്നു പറയല്.
5. ?????
ഒരു കാര്യം ചെയ്യരുതെന്ന് ഖണ്ഡിതമല്ലാത്ത രൂപത്തില് കല്പന വന്നാല് അതിനാണ് ????? എന്നു പറയുന്നത്. ഖണ്ഡിതമായ രീതിയില് ആയാല് അത് ???? ആയി മാറുന്നതാണ്.
മറ്റൊരു കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമായത് ???? ?????? എന്ന ഒരു ഇനം കൂടി വിധികളില് ഉണ്ട്. ഇതിനെ ????? ന്റെ ഒരു ഉപവിഭാമായാണ് അധിക പണ്ഡിതരും എണ്ണിയിട്ടുള്ളത്. ????? ന്റെ ശക്തി കൂടുകയും ചെയ്യും. ഇവിടെ പറയപ്പെട്ട കറാഹത്തിന് ????? ????? എന്ന പദമാണ് പണ്ഡിതമാര് ഉപയോഗിച്ച് വരുന്നത്.
????? ന്റെ മറ്റൊരു ഇനമാണ് ????? ????? .ഇത് യഥാര്ത്ഥത്തില് നിഷിദ്ധമായ കാര്യം തന്നെയാണ്. ഹറാമും തഹ്രീമിന്റെ കറാഹത്തും കുറ്റമാണ്. അപ്പോള് പിന്നെ അവതമ്മിലുള്ള വ്യത്യാസം എന്തെന്നാല് ഖണ്ഡിതമായി വന്ന തെളിവുകളെ കൊണ്ട് സ്ഥിരപ്പെട്ടതിന് ???? എന്നും മറ്റു വ്യാഖ്യാനങ്ങള്ക്കും സാധ്യമാകുന്ന രീതിയിലുള്ള തെളിവുകള് കൊണ്ട് സ്ഥിരപ്പെട്ടതിനെ ????? ?????
എന്നും പറയാം എന്നതാണ്.
ഹനഫീ വീക്ഷണപ്രകാരം വിധികള് ഏഴ് എണ്ണമാണ്.
????? മൂന്ന് വിധം: 1) ??? 2) ???? 3) ?????
??? ????? മൂന്ന് വിധം: 4) ???? 5) ??????? ?????? 6) ??????? ??????
അവസാനത്തെ വിഭാഗം 7) ??????
???? ?????? യും ????? ഉം തമ്മിലുള്ള വ്യത്യാസം :
ഒരു കാര്യത്തെ തൊട്ടുള്ള നിരോധനം (ഖണ്ഡിതമല്ലാത്ത രീതിയില് ) വന്നാല് അത് ????? ആകുന്നു. വ്യക്തമായി വന്നിട്ടില്ലെങ്കില് ???? ?????? യും ആകുന്നു. ഒരു കാര്യം സുന്നത്താണെങ്കില് അതിന്റെ വിപരീതത്തെക്കുറിച്ച് മുകളില് നിരോധന വന്നാല് മാത്രമേ ????? എന്നു പറയാവൂ. അല്ലെങ്കില് അത് നല്ലതിനെതിരെ ???? ?????? എന്നാണ് പറയേണ്ടത്.