സമസ്തയുടെ പ്രസിഡന്റ് സെക്രട്ടറിമാര്

സമസ്തയുടെ പ്രസിഡന്റ്മാര്
1. സയ്യിദ്  അബ്ദുറഹ്മാന്‍  ബാഅലവി  മുല്ലക്കോയ  തങ്ങള്‍  (1926-1932),
2. മൌലാന  പാങ്ങില്‍   അഹ്മദ്  കുട്ടി  മുസ്ലിയാര്‍  (1932-1946),
3. മൌലാന  മുഹമ്മദ്‌  അബ്ദുല്‍  ബാരി മുസ്ലിയാര്‍  (1946-1965),
4. മൌലാന  K K സദകതുല്ല മുസ്ലിയാര്‍  (1965-1967),
5. മൌലാന  കണ്ണിയത് അഹ്മദ്  മുസ്ലിയാര്‍  (1967-1993),
6. മൌലാന  K K അബൂബക്കര്‍  ഹസ്രത്  (1993-1995),
7. സയ്യിദ്  അബ്ദുറഹ്മാന്‍   ഇമ്പിച്ചിക്കോയ  തങ്ങള്‍  അല്‍ അസ്ഹരി(1995-2004),
8. ശൈഖുനാ  കാളമ്പാടി   മുഹമ്മദ്‌ മുസ്ലിയാര്‍  (2004- മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )

സമസ്തയുടെ സെക്രട്ടറിമാര്
1. P V മുഹമ്മദ്‌  മൌലവി  കോഴിക്കോട്  (1926-1950),
2. മൌലാന  പറവന്ന മുഹയുദ്ദീന്‍  കുട്ടി  മുസ്ലിയാര്‍  (1951-1957),
3. ശംസുല്‍  ഉലമ  E K അബൂബക്കര്‍  മുസ്ലിയാര്‍  (1957-1996),
4. സൈനുല്‍  ഉലമ  ചെറുശ്ശേരി  സൈനുദ്ദീന്‍  മുസ്ലിയാര്‍  (1996 മുതല്‍ തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്‍കട്ടെ )