സുന്നി യുവജന സംഘം പ്രസിഡന്റ് സെക്രട്ടറിമാര്

സുന്നി യുവജന സംഘം പ്രസിഡന്റ്മാര്
1. B കുട്ടി  ഹസന്‍  ഹാജി  (1954-1959),
2. മൌലാന  N അബ്ദുള്ള  മുസ്ലിയാര്‍  പൂന്താവനം  (1959-1962),
3. മൌലാന  K V മുഹമ്മദ്‌  മുസ്ലിയാര്‍  (1962-1965),
4. ഉസ്താദ്‌  M M ബഷീര്‍  മുസ്ലിയാര്‍  (1965-1968),
5. PMSA പൂക്കോയ  തങ്ങള്‍  പാണക്കാട്  (1968-1975),
6. ശൈഖുനാ  ചാപ്പനങ്ങാടി  ബാപ്പു  മുസ്ലിയാര്‍  (1975-1976),
7. E K ഹസന്‍ മുസ്ലിയാര്‍  (1976-1981),
8. M A അബ്ദുല്‍  ഖാദിര്‍  മുസ്ലിയാര്‍  (1981-1989),
9. സയ്യിദ്  ഉമറലി ശിഹാബ്  തങ്ങള്‍  (1989-2008),
10. സയ്യിദ്  ഹൈദരലി ശിഹാബ്  തങ്ങള്‍  (2008- മുതല് തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്കട്ടെ  )



സുന്നി യുവജന സംഘം സെക്രട്ടറിമാര്
1. K M മുഹമ്മദ്‌  കോയ  (1954-1959),
2. B കുട്ടി ഹസന്‍ ഹാജി  (1959-1965),
3. V മോയിമോന്‍ ഹാജി  മുക്കം  (1965-1968),