സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റ് സെക്രട്ടറിമാര്


സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റ്മാര്
1. മൌലാന  പറവന്ന  മുഹയുദ്ദീന്‍ കുട്ടി  മുസ്ലിയാര്‍  (1951-1957),
2. മൌലാന  അയിനിക്കാട്  P ഇബ്രാഹിം  മുസ്ലിയാര്‍  (1957-1975),
3. മൌലാന  വാണിയമ്പലം  അബ്ദുറഹ്മാന്‍  മുസ്ലിയാര്‍  (1975-1981),
4. സയ്യിദ്  അബ്ദുറഹ്മാന്‍  കുഞ്ഞിക്കോയ   തങ്ങള്‍  (1981-1989),
5. മൌലാന  TKM ബാവ  മുസ്ലിയാര്‍  (1989-
മുതല് തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്കട്ടെ )
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിമാര്
1. K P ഉസ്മാന്‍  സാഹിബ്‌  (1951-1957),
2. ശൈഖുനാ കോട്ടുമല അബൂബക്കര്‍  മുസ്ലിയാര്‍  (1957-1987),
3. മൌലാന  K T മാനു മുസ്ലിയാര്‍  (1987-2009),
4. ടി.എം. ബാപ്പു മുസ്ലിയാര്   മുസ്ലിയാര്‍  (2009-
മുതല് തുടരുന്നു ... അല്ലാഹു ദീഘായുസ്സും ആഫിയത്തും നല്കട്ടെ )