ജംഇയ്യത്തുല് മുഅല്ലിമീനു കീഴില് പ്രവര്ത്തിക്കുന്ന ഒരു സംരഭമാണിത്. പ്രസിദ്ധീകരണങ്ങള്, ഓഫീസ് സംബന്ധമായ പ്രസ് വര്ക്കുകള്, മദ്റസകളിലേക്കുള്ള ചോദ്യപ്പേപ്പറുകള് തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്പ്രിന്റിംഗ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.