യതീംഖാന, അറബിക് കോളെജ്, സെക്കന്ററി മദ്റസ, ഹൈസ്കൂള് , ഇംഗ്ലീഷ് മീഡിയം സ്കൂള് , നഴ്സറി സ്കൂള് എന്നിവ നജാത്ത് കമ്മിറ്റിക്കു കീഴില് പ്രവര്ത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. 1995 - 96 ലാണ് സ്ഥാനപത്തിനു തുടക്കം കുറിക്കപ്പെടുന്നത്. പുതുമയാര്ന്നതും വ്യത്യസ്തവുമായ പാഠ്യപദ്ധതിയാണ് നഴ്സറി സ്കൂളിനായി തയ്യാറാക്കിയിരിക്കുന്നത്