സമസ്ത കാസര്ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില് നടന്നു വരുന്ന സ്ഥാപനമാണിത്. അറബിക് കോളെജിനു പുറമെ ഹിഫ്ളുല് ഖുര്ആന് കോളെജും പ്രവര്ത്തിച്ചു വരുന്നു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില് വൈവിധ്യമാര്ന്ന സംരംഭങ്ങളുമായി വിദ്യാര്ത്ഥി സമാജം സജീവമായി പ്രവര്ത്തിക്കുന്നു.