മജ്മഅ് മലബാര് ഇസ്ലാമി, കാവനൂര്

ഇസ്ലാമിക് ആന്റ് ആര്ട്സ് കോളെജ് (വാഫി സിലബസ്), നഴ്സറി സ്കൂള് , ഇംഗ്ലീഷ് മീഡിയം സ്കൂള് , യതീംഖാന, കംപ്യൂട്ടര് സെന്റര് എന്നീ സ്ഥാപനങ്ങളുടെ സമുച്ഛയമാണ് കാവനൂര് മജ്മഅ്.